SignIn
Kerala Kaumudi Online
Sunday, 05 July 2026 2.37 AM IST

അരങ്ങേറ്റ വൈഭവം

s

മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ക്രിക്കറ്ര് ടീമിൽ കളിക്കുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കാഡ് തകർത്ത് 15കാരനായ വൈഭവ് സൂര്യവംശി. ഇന്നലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി- 20 മത്സരത്തിനിറങ്ങിയ വൈഭവ് 10 പന്തിൽ 2 സിക്സുൾപ്പെടെ 14 റൺസെടുത്ത് പുറത്തായി. 1989 ഡിസംബറിൽ 16-ാം വയസിൽ പാകിസ്ഥാനെതിരായ എകദിനത്തിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. മലയാളി താരം സഞ്ജു സാംസണിന് പകരം ഓപ്പണറായാണ് വൈഭവ് അവസാന ഇലവനിൽ എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360