
ന്യൂഡൽഹി: മൂന്നു ദിവസത്തെ ബ്രിക്‌സ് ചീഫ് ജസ്റ്റിസസ് ഫോറത്തിന് ഡൽഹിയിൽ ഇന്നലെ തുടക്കമായി. വിവിധ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാരുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂടിക്കാഴ്ച നടത്തി. ചൈനയിലെ ചീഫ് ജസ്റ്റിസ് ഹാംഗ് ജുൻ, റഷ്യൻ ഫെഡറേഷൻ ചീഫ് ജസ്റ്റിസ് ഇഗോർ ക്രാസ്നോവ്, ഈജിപ്‌തിൽ നിന്ന് ബൗലോസ് ഗാഹ്‌മി ഇസ്‌കണ്ടെർ ബൗലോസ് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ ജുഡിഷ്യൽ സഹകരണം, ഉഭയകക്ഷി ബന്ധം തുടങ്ങിയവ ചർച്ചയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |