SignIn
Kerala Kaumudi Online
Thursday, 08 October 2026 2.48 AM IST

പ്രതിഷേധം

d

'ഇന്ത്യ" മുന്നണി എം.പിമാർ ഉച്ചയ്‌ക്ക് ഒന്നേകാലോടെ സാഗർ രത്ന ഹോട്ടലിൽ

 3.15ന് നേതാക്കൾ പുറത്തിറങ്ങി

 3.25ന് ബസുകളിൽ ജന്തർ മന്ദറിലേക്ക്

ജന്തർ മന്ദറിന് കിലോമീറ്ററുകൾക്ക് അകലെ ത‌ടഞ്ഞു

5 ഓടെ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കിത്തുടങ്ങി

5.35ഓടെ പ്രിയങ്ക നിലത്തുകിടന്നു പ്രതിഷേധിച്ചു

5.40ഓടെ രാഹുലിനെ ബലംപ്രയോഗിച്ച് വാനിലേക്ക് മാറ്റി

5.45ന് മുഖ്യമന്ത്രി വി.ഡി. സതീശനെത്തി

6.15ഓടെ പ്രിയങ്കയെയും എം.പിമാരെയും ഉൾപ്പെടെ നീക്കി

6.40ഓടെ കെ.ജി മാർഗിൽ രാഹുൽ സഞ്ചരിച്ച വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടു

7 ഓടെ രാഹുലിനെ അവിടെ നിന്ന് ബാരഖംബ പൊലീസ് സ്റ്രേഷനിലേക്ക് കൊണ്ടുപോയി

07.20ഓടെ ബാരക്കംബ പൊലീസ് സ്റ്രേഷനിൽ വി.ഡി. സതീശനെ ത‌ടഞ്ഞു

07.30ഓടെ സതീശനെയും എം.പിമാരെയും സ്റ്റേഷനിലേക്ക് കയറ്റിവിട്ടു

എട്ടോടെ നേതാക്കളെയെല്ലാം വിട്ടയച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360