ന്യൂഡൽഹി: ജെൻസി സമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീംകോടതി രൂപീകരിച്ച സമിതിയിൽ നിന്ന് മേഘാലയ മുൻ ഡി.ജി.പി എൽ.ആർ. ബിഷ്‌ണോയ് രാജിവച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് രാജി അംഗീകരിച്ചു. ബിഷ്‌ണോയ് നിഷ്‌പക്ഷനല്ലെന്ന് അതിക്രമത്തിനിരയായവർ കോടതിയെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |