ന്യൂഡൽഹി: രണ്ട് എതിർ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിക്ക് മദ്ധ്യപ്രദേശിൽ ഭൂരിപക്ഷമുള്ളതിനാൽ തിരഞ്ഞെടുപ്പ് നടന്നാലും പുരി ജയിക്കുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |