SignIn
Kerala Kaumudi Online
Friday, 06 November 2026 2.43 AM IST

സിവിൽ സർവീസ് മെയിൻ: എഴുത്ത് പരീക്ഷ ഫലം

d

ന്യൂഡൽഹി: യു.പി.എസ്.സി നടത്തിയ 2026ലെ സിവിൽ സർവീസ് (മെയിൻ) എഴുത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2,526 പേർ അഭിമുഖത്തിന് യോഗ്യത നേടി. ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in ൽ ഫലം പരിശോധിക്കാം. അഭിമുഖത്തിന് യോഗ്യത നേടിയവർക്ക് വിശദാംശങ്ങൾ നൽകാനും നേരത്തെ നൽകിയ വിവരങ്ങൾ ആവശ്യമെങ്കിൽ തിരുത്താനും യു.പി.എസ്.സി ഓൺലൈൻ പോർട്ടൽ വഴി 11 മുതൽ 25 വരെ വൈകിട്ട് 6 വരെ സമയം അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360