
ലണ്ടൻ : വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാംടെക്കിനെ അട്ടിമറിച്ച് ഫിലിപ്പീൻസിന്റെ താരം അലക്സാൻഡ്ര ഈല. മൂന്നാം റൗണ്ട് പോരാട്ടത്തിൽ 7-6 (11/9),6-2 എന്ന സ്കോറിനായിരുന്നു ഈലയുടെ ജയം . ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ഫിലിപ്പീസുകാരിയാണ് ഈല. പ്രീക്വാർട്ടറിൽ ജാസ്മിൻ പാവോലിനയാണ് ഈലയുടെ എതിരാളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |