
ലിസ്ബൺ: അപ്രതീക്ഷിതമായി ദേശീയ ടീം ക്യാമ്പ് വിട്ടതിന് സഹതാരങ്ങളോട് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാൾഡോ ക്ഷമ ചോദിച്ചു. ഫെഡറേഷന് എന്ത് തീരുമാനം എടുക്കാമെന്നും അദ്ദേഹം അറിയിച്ചു. കോച്ച് ജോർജ് ജീസസ് വാക്കു പാലിക്കാത്തതിനാലാണ് ടീം വിട്ടതെന്നും താരം പറഞ്ഞു. വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |