SignIn
Kerala Kaumudi Online
Friday, 10 July 2026 8.00 AM IST

ഗായിക ബോണി ടൈലർ അന്തരിച്ചു

d

​​​​​​

ലണ്ടൻ: പ്രശസ്ത വെൽഷ് ഗായികയും ഗാനരചയിതാവുമായ ബോണി ടൈലർ ( 75 ) അന്തരിച്ചു. കുടൽ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ പോർച്ചുഗലിലായിരുന്നു അന്ത്യം. ദ വേൾഡ് സ്റ്റാർട്ട്‌സ് ടുനൈറ്റ് (1977) എന്ന ആൽബത്തിലൂടെ ശ്രദ്ധനേടി. 'ടോട്ടൽ എക്ലിപ്‌സ് ഒഫ് ദ ഹാർട്ട് ' (1983) എന്ന ഗാനം ആഗോള ഹിറ്റായി. മൂന്ന് തവണ ഗ്രാമി നോമിനേഷൻ ലഭിച്ചു. ജൂഡോ താരം റോബർട്ട് സള്ളിവൻ ഭർത്താവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360