മലയിൻകീഴ് : മച്ചേൽ ശ്രീമന്ദിരത്തിൽ ഉണ്ണകൃഷ്ണന്റെ വീടിന്റെ വാതിൽ പൊളിച്ച് ഡി.വി.ആറും ഹാർഡ് ഡിസ്ക്കും കവർന്നു.വീട്ടിൽ ആരുമുണ്ടായിരുന്നില്ല.ഇരുനില വീടിന്റെ മുൻ വശത്തെ വാതിലും ബെഡ് റൂമിന്റെ വാതിലും തകർത്ത നിലയിലാണ്.
ഇന്നലെ രാവിലെ വീട്ടലെത്തിയ ഉണ്ണികൃഷ്ണന്റെ ബന്ധുവാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.മലയിൻകീഴ് പൊലീസ് പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |