SignIn
Kerala Kaumudi Online
Thursday, 25 June 2026 12.01 AM IST

എം ആർ എസ് സ്‌കൂളിൽ സീറ്റ് ഒഴിവ്; പ്രവേശന പരീക്ഷയ്‌ക്കായി ഉടൻ അപേക്ഷിക്കൂ

exam

തിരുവനന്തപുരം: പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ കട്ടേലയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്‌കർ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അദ്ധ്യയന വര്‍ഷം ഏഴ്, എട്ട് ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്.

താത്പര്യമുള്ള പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന പരീക്ഷ മേയ് 18ന് രാവിലെ 11ന് സ്‌കൂളില്‍ നടത്തും. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾതക്കായി ഫോണ്‍: 9447246512, 9037277148.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, EDUCATION, SCHOOL, ENTRANCE EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+