
മുഹമ്മ: ചാസ്സ് മുഹമ്മ സെൻ്റ് ജോർജ്ജ് ഫെറോന യൂണിറ്റിൻ്റെയും, മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ "ക്യാൻസർ അവബോധ പരിപാടി". ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. ചാസ് യൂണിറ്റ് ഡയറക്ടർ ഫാദർ ആന്റണി കാട്ടൂപ്പാറ അദ്ധ്യക്ഷനായി. മുഹമ്മ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി ബിജു, രഞ്ജിനി ഉദയകുമാർ, സുനി ഷാജി, യൂണിറ്റ് പ്രസിഡന്റ് ടി. ജി. സെബാസ്‌റ്റ്യൻ താന്നിക്കൽ പട്ടാറ , യൂണിറ്റ് സെക്രട്ടറി തോമസ് വള്ളവന്തറ, എന്നിവർ സംസാരിച്ചു. ഡോ. അഖിൽ തോമസ് ക്യാൻസറിനെതിരെ ബോധവത്ക്കരണ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
