ആലപ്പുഴ: സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് സ്ഥാപനമേധാവികൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷകൾ ജൂലായ് 31ന് മുമ്പ് പുനലൂരിലെ ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾക്ക് വിലാസം: ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ് രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ പി ഒ, ഇ-മെയിൽ- palrtdo@gmail.com, ഫോൺ: 0475- 2222353.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |