SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

നിവേദനം നൽകും

ആലപ്പുഴ: പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന എ.എ.വൈ കാർഡുകളിൽ വരുത്താൻ പോകുന്ന പരിഷ്കാരം മൂലം കേരളത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അലോട്ട്‌മെന്റിൽ വൻ കുറവ് സംഭവിക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇത്തരം സമീപനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള പാർലമെന്റ്, രാജ്യസഭ എം.പി മാർക്കും സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിനിധികൾക്കും അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകുമെന്ന് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL