SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

ഡോക്ടർമാരെ ആദരിച്ചു

fh

മുഹമ്മ. മുഹമ്മ കഞ്ഞിക്കുഴി തണ്ണീർമുക്കം മണ്ണഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങളുടെ ആതുരാലയമായ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർമാരെ ജനകീയ കൂട്ടായ്മ അരങ്ങിന്റെ നേതൃത്വത്തിൽ ആദരിച്ചു. നാടക സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അരങ്ങ് രക്ഷാധികാരി സി.പി.ഷാജി നേതൃത്വം നൽകി. ആർട്ടിസ്റ്റ് ബേബി മംഗളം, മെഡിക്കൽ ഓഫീസർ ഡോ.ജയന്തി, ഡോ.ദേവി, വിജു ദാസൻ, ബേബി തോമസ് കണ്ണങ്കര, ചന്ദ്രൻ കറുകക്കളത്തിൽ എന്നിവർ സംസാരിച്ചു.വിജയകുമാർ നന്ദി പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL