SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

ആയുർവേദ മെഡിക്കൽ ക്യാമ്പ്

d

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും, കഞ്ഞിക്കുഴി സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്

സംഘടിപ്പിച്ചു . കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധർമ്മണി തമ്പാൻ ഉദ്ഘാടനം ചെയ്യ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. എം. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലജിത തിലകൻ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മുരളീധരൻ നന്ദിയും പറഞ്ഞു. ആർ. അശ്വിൻ, കെ. വി. വിജിമോൾ, സുമാദേവി, പി. മുരളി, എം.കെ. സജി, എം.ഡി. മുരളി, പി.ടി. ശശിധരൻ, പി. എസ്. ശ്രീലത ചെറുവാരണം സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സുരജിത്ത് എന്നിവർ സംസാരിച്ചു. ഡോ.ടി. ചിത്രയും ഡോ. ശ്രീവിദ്യയും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL