
കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് ദേശിയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പത്തുലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തികരിച്ച പാക്കള്ളി പാലം - വലിയവീട്ടിൽ റോഡ് വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം വിജയമ്മ ജയപ്രകാശ് ഉദ്ഘാടനംചെയ്തു.വാർഡ് മെമ്പർ മഞ്ജു ബിജു കവലേച്ചിറ അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ തങ്കച്ചൻ വാഴച്ചിറ, ജോഷി കൊല്ലാറ, അലൻ ലൂയിസ്, ട്രീസ കെ ജോസഫ്, എ. എസ്. വിശ്വനാഥൻ, ആശ രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |