SignIn
Kerala Kaumudi Online
Monday, 06 July 2026 6.43 AM IST

പാടശേഖരസമിതി പൊതുയോഗം

d

ഹരിപ്പാട്: പത്തിയൂർ - കരിപ്പുഴ ഉള്ളിട്ട പുഞ്ച പാടശേഖര സമിതി വാർഷിക പൊതുയോഗം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.എസ് താഹ ഉദ്ഘാടനം ചെയ്തു.ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി.തുളസി അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം ലിഷ അനുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ സാംജിത്ത്,പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.പ്രശാന്ത്, വൈസ് പ്രസിഡന്റ് സി.ആർ.സുലേഖ, ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.മണികുമാർ,ബ്ലോക്ക് പഞ്ചായത്തംഗം എസ്.വിജയകുമാരി,പാടശേഖര സമിതി കൺവീനർ ജി.ഉണ്ണികൃഷ്ണൻ,കെ.കെ.ജോൺ എന്നിവർ സംസാരിച്ചു.മനോജ് വർഗീസ് കൺവീനറായി 11 അംഗ പാടശേഖര സമിതിയെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL