SignIn
Kerala Kaumudi Online
Monday, 06 July 2026 6.43 AM IST

കെ.കരുണാകരൻ ജന്മദിനാഘോഷം

dhfg

ഹരിപ്പാട്:കെ.കരുണാകരന്റെ 108 മത് ജന്മദിനം കോൺഗ്രസ് തൃക്കുന്നപ്പുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മുതിർന്ന നേതാവ് കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ അദ്ധ്വക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ പാലക്കാടൻ,​പഞ്ചായത്തംഗം സുധിലാൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുമ്പാറക്ക് പതിയാങ്കര,തൃക്കുന്നപ്പുഴ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഷിഹാബ് ചെങ്കിളിൽ, മണ്ഡലം സെക്രട്ടറി സജി പട്ടന്റെതറയിൽ,ഷംസ് പതിയാങ്കര, ഷമീം തൃക്കുന്നപ്പുഴ, രവി കാട്ടിൽ, അസർ മാമൂലയിൽ,ഉസൈൻ പതിയാങ്കര തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL