SignIn
Kerala Kaumudi Online
Monday, 06 July 2026 6.43 AM IST

എസ്.പി.സി യൂണിറ്റ്,​ അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ സ്വയാശ്രയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങളും നിശ്ചിത അപേക്ഷാഫോമും കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralapolice.gov.in) ലഭ്യമാണ്. ഈമാസം 10ന് വൈകുന്നേരം 5ന് മുമ്പായി പൂരിപ്പിച്ച അപേക്ഷ spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. എസ്.പി.സി പദ്ധതി ആരംഭിക്കുന്നതിനായി നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ള സ്കൂളുകൾ,പരിഗണന ലഭിക്കുന്നതിനായി നിർദ്ദിഷ്ട മാതൃകയിൽ വീണ്ടും അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2432655, 9497980083, 7012844948.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL