SignIn
Kerala Kaumudi Online
Thursday, 28 May 2026 4.40 AM IST

പഠനോപകരണ വിതരണം

photo

വൈ​പ്പി​ൻ​:​ ​ചെ​റാ​യി​ ​ബീ​ച്ച് ​ജ​ന​കീ​യ​ ​വാ​യ​ന​ശാ​ല​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ഡി​ഗ്രി​ ​വ​രെ​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​പ​ഠ​നോ​പ​ക​ര​ണ​ ​വി​ത​ര​ണ​സ​മ്മേ​ള​ന​ ​ഉ​ദ്ഘാ​ട​ന​വും​ ​പ്ല​സ് ​ടു​വി​ന് ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ആ​ദ​രി​ക്ക​ലും​ ​ടോ​ണി​ ​ച​മ്മ​ണി​ ​എം.​ ​എ​ൽ.​ ​എ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​പ​ഠ​നോ​പ​ക​ര​ണ​ ​വി​ത​ര​ണം​ ​പ​ള്ളി​പ്പു​റം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഇ.​ ​കെ.​ ​ജ​യ​ൻ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​വാ​യ​ന​ശാ​ല​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​ബി.​ ​രാ​ജീ​വ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തം​ഗം​ ​രാ​ധി​ക​ ​സ​തീ​ഷ്,​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​അ​ശ്വ​തി​ ​ബി​നോ​ജ്,​ ​വാ​യ​ന​ശാ​ല​ ​സെ​ക്ര​ട്ട​റി​ ​പി.​ടി.​ ​സു​ധീ​ർ​ ​കു​മാ​ർ,​ ​ട്ര​ഷ​റ​ർ​ ​ശ​ശി​ക​ല​ ​ച​ന്ദ്ര​ബോ​സ്,​ ​ടി.​ ​കെ.​ ​റോ​മി​യോ,​ ​പി.​ ​എ.​ ​ഭാ​സി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL