SignIn
Kerala Kaumudi Online
Thursday, 28 May 2026 4.39 AM IST

നെഹ്റുവിനെ അനുസ്മരിച്ചു

congres

അ​ങ്ക​മാ​ലി​:​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​വി​ന്റെ​ ​ച​ര​മ​വാ​ർ​ഷി​കം​ ​അ​ങ്ക​മാ​ലി​ ​നെ​ഹ്റു​ ​ക​ൾ​ച്ച​റ​ൽ​ ​ഫോ​റ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ച​രി​ച്ചു.​ ​നെ​ഹ്റു​വി​ന്റെ​ ​ഛാ​യാ​ചി​ത്ര​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി.​ ​നെ​ഹ്റു​ ​ക​ൾ​ച്ച​റ​ൽ​ ​ഫോ​റം​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​എ​സ് ​ഷാ​ജി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​റീ​ത്താ​പോ​ൾ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കൊ​ച്ചു​ത്രേ​സ്യാ​ ​ത​ങ്ക​ച്ച​ൻ,​ ​കെ.​വി​ ​ബേ​ബി,​ ​കെ.​കെ​ ​ജോ​ഷി,​ ​വി.​വി​ ​വി​ശ്വ​നാ​ഥ​ൻ,​ ​എം.​ ​യു​ ​മാ​ർ​ട്ടി​ൻ,​ ​സി.​ ​പി​ ​ദേ​വ​സി,​ ​അ​സീ​സ് ​മ​ഞ്ഞ​ളി,​ ​സ​ന്തോ​ഷ് ​പ​ണി​ക്ക​ർ,​ ​സി.​ ​ഒ​ ​ജോ​സ​ഫ്,​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​കെ.​ ​ഡി​ ​ജ​യ​ൻ,​ ​ടി​ന്റു​ ​വി​പി​ൻ,​ ​ലി​സി​ ​പോ​ളി,​ ​പോ​ൾ​ ​ജോ​വ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL