SignIn
Kerala Kaumudi Online
Thursday, 28 May 2026 4.39 AM IST

സ്കൂൾ പരിസരം ലഹരി വിമുക്തമാക്കും

drugs

കൊ​ച്ചി​:​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലും​ ​പു​ക​യി​ല​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​ ​ഉ​പ​യോ​ഗ​വും​ ​വി​പ​ണ​ന​വും​ ​ത​ട​യാ​നു​ള്ള​ ​ന​ട​പ​ടി​ ​ശ​ക്ത​മാ​ക്കും.​ ​അ​ഡീ​ഷ​ണ​ൽ​ ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​റ്റ് ​ഷൈ​ജു​ ​പി.​ ​ജേ​ക്ക​ബി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ജി​ല്ലാ​ ​പു​ക​യി​ല​ ​നി​യ​ന്ത്ര​ണ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​ആ​രോ​ഗ്യം,​ ​പൊ​ലീ​സ്,​ ​എ​ക്‌​സൈ​സ്,​ ​വി​ദ്യാ​ഭ്യാ​സം,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണം​ ​വ​കു​പ്പു​ക​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​എ​ൻ.​സി.​സി,​ ​സി.​ബി.​എ​സ്.​സി.​ ​ഐ.​സി.​എ​സ്.​സി​ ​ജി​ല്ലാ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ,​ ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്‌​റ്റോ​റ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ,​ ​കേ​ര​ള​ ​വ​ള​ണ്ടി​യ​ർ​ ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ് ​സം​ഘ​ട​ന ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​ ​ജാ​ഗ്ര​ത​ ​സ​മി​തി​ക​ളു​ടെ​ ​നി​രീ​ക്ഷ​ണ​വും​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ്രൈ​വു​ക​ളും​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളുടെ സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ക​ളും​ ​ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL