SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.13 AM IST

കെ.എസ്.ടി.എ ശുചീകരണയജ്ഞം

s

കോട്ടയം: കേരളാ സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പരിസരവും വഴിയും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. ജില്ലാതല ഉദ്ഘാടനം നഗരസഭാ കൗൺസിലർ അഡ്വ.ഷിജ അനിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.ജെ പ്രസാദ് , ജില്ലാ സെകട്ടറി ടി. രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം വി.കെ. ഷിബു, കെ.രാജകുമാർ, ബിറ്റു പി.ജേക്കബ്, പ്രവീൺ പി.ആർ, റീമ വികുരുവിള,പി ബിന്ദു എന്നിവർ നേതൃത്വം നൽകി. 13 സബ് ജില്ലകളിലും ശുചീകരണം തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL