
പൊൻകുന്നം : തോണിപ്പാറ ഗ്രാമക്കൂട്ടായ്മ, കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ 31 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ തോണിപ്പാറ ഗ്രാമക്കൂട്ടായ്മ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമനോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., ഡെർമറ്റോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും. ഇ.സി.ജി, ബി.പി, രക്തപരിശോധന എന്നിവയും നടത്തും. രജിസ്‌ട്രേഷന് ഫോൺ : 9447258070, 7902510686, 9446666971.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
