SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.26 AM IST

യൂണിറ്റ് രൂപീകരണം

asha-wrkers

വൈക്കം : ആശാ വർക്കേഴ്‌സ് കോൺഗ്രസ് ടി.വി പുരം യൂണിറ്റ് രൂപീകരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ബാഹുലേയൻ, ബീന മോഹനൻ, ഉണ്ണികൃഷ്ണൻ, ജോർജ് ജോസഫ് ,സുബീഷ് പോട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റായി ബീന മോഹൻ, വർക്കിംഗ് പ്രസിഡന്റായി രാജമ്മ വേലായുധൻ, വൈസ് പ്രസിഡന്റായി വിജയലക്ഷ്മി, സെക്രട്ടറിയായി സെൻട്രൽലാമ, ട്രഷററായി സുമ അജയകുമാർ, കമ്മിറ്റി അംഗങ്ങളായി ജഗദമ്മ, സൗമിനി, കൊച്ചുത്രേസ്യ, രത്‌നമ്മ, ബീന പുരുഷോത്തമൻ, കെ.ജെ കുഞ്ഞുമോൾ എന്നിവരെ തിരഞ്ഞെടുത്തു. എസ്.ശരത് സ്വാഗതവും, മായാ റോയി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL