SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

കിഡ്സ് പ്ലേ റൂം ഉദ്ഘാടനം

kdy2-
എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ ഒരുക്കിയ കിഡ്സ് പ്ലേ റൂം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

മടവൂർ :എരവന്നൂർ എ. എം.എൽ.പി സ്കൂളിൽ ഒരുക്കിയ കിഡ്സ് പ്ലേ റൂം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഓഫീസ് ഉദ്ഘാടനം സ്കൂൾ മാനേജർ ടി. കുഞ്ഞിമാഹിനും നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് , ക്ഷേമകാര്യസ്ഥിരംസമിതി ചെയർപേഴ്സൺ ഹഫ്സത്ത് സുബി, വാർഡ് മെമ്പർമാരായ ജോഷിത വടക്കു വീട്ടിൽ, ഹനീഫ പുല്ലാളൂർ , പി.ടി.എ പ്രസിഡന്റ് കെ.ആസാദ്, എ.സി.മൊയ്തീൻ, എം.പി.ടി.എ ചെയർപേഴ്സൺ നസീന , വി.അബ്ദുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ നാസർ തെക്കെ വളപ്പിൽ സ്വാഗതവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL