SignIn
Kerala Kaumudi Online
Thursday, 28 May 2026 4.40 AM IST

അധിക കോച്ച്

train
train

പാലക്കാട്: ആഴ്ചാവസാനത്തെ വലിയ യാത്രാത്തിരക്ക് പരിഗണിച്ച് നാളെ ചെന്നൈയിൽ നിന്ന് പാലക്കാട്, ഷൊർണൂർ വഴിയുള്ള മംഗളൂരു സെൻട്രൽ എക്സ്‌പ്രസ്(16159) ട്രെയിനിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി ഏർപ്പെടുത്തും. നാളെയും മേയ് 31നും കേരളത്തിൽ നിന്ന് ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളിൽ പുറപ്പെടുന്ന മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ എക്സ്‌പ്രസ്(16160) ട്രെയിനിലും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി ഉൾപ്പെടുത്തിയതായി റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL