
ചന്ദനപ്പള്ളി : കുട്ടികളിൽ വായനാശീലം, സൃഷ്ടിപരമായ ചിന്ത, കലാപരമായ കഴിവുകൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ചന്ദനപ്പള്ളി ദേശാഭിവർദ്ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'സർഗോത്സവം' അക്ഷരസദസ് സംഘടിപ്പിച്ചു.
പ്രീത് ജി ജോർജ്, വിനോദ് മുളമ്പുഴ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഗ്രന്ഥശാല പ്രസിഡന്റ് ബാബുജി കോശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയി വർഗീസ്, ജോൺസൺ മാത്യു, മനോജ് ചന്ദനപ്പള്ളി, രാജു എം.ജോർജ്, ഹിൽഡ ജോൺ, ഷെറിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
