SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.13 AM IST

സാഹിത്യപുരസ്‌കാരം

denamma-roy

പത്തനംതിട്ട : പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ ആറാമത് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സാഹിത്യ പുരസ്‌കാരം സമർപ്പണവും അനുസ്മരണ സമ്മേളനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷതവഹിച്ചു. ഡോ.ജോസ് പാറക്കടവിൽ, ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, ജേക്കബ്ബ് ജോർജ്ജ് കുറ്റിയിൽ, എബ്രഹാം തടിയൂർ, അഡ്വ.ജോർജ് വർഗീസ്, പി.എം.ജയമോൾ, ഫാദർ ഷൈജു കുര്യൻ, റ്റി.ബിന്ദു മോൾ, ജിത്ത് പിരപ്പൻകോട്, അഹമ്മദ് സാലി എന്നിവർ പ്രസംഗിച്ചു. പുരസ്‌കാരം സാഹിത്യകാരൻ പിരപ്പൻകോട് അമലിന് സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL