SignIn
Kerala Kaumudi Online
Sunday, 21 June 2026 5.51 AM IST

റെയിൽവേ പെൻഷണേഴ്സ് മീറ്റ്

rail

തിരുവനന്തപുരം: ഡിവിഷണൽ റെയിൽവേയുടെ നേതൃത്വത്തിൽ നടത്തിയ പെൻഷണേഴ്സ് മീറ്റ് ഡി.ആർ.എം.ദിവ്യകാന്ത് ചന്ദ്രാർക്കർ ഉദ്ഘാടനം ചെയ്തു.സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ രാഹുൽ അനിൽ,ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.സോണി തോമസ് തുടങ്ങിയവർ പങ്കെടുത്തു.റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ജയമോഹന്റെ നേതൃത്വത്തിൽ ഡിജിറ്റൽ തട്ടിപ്പിനെതിരെ ബോധവത്കരണവും നടത്തി.പേട്ടയിലെ ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റലിലെ സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോ.സാം ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ക്ളാസെടുത്തു.അക്കൗണ്ട്സ് വിംഗ് മേധാവിയും സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജറുമായ മീര വിജയരാജ് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL