
കൊച്ചി: സംസ്ഥാനത്തെ അച്ചടി സേവന നിരക്കുകളിൽ വർദ്ധന വരുത്തിയതായി കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.എം.പി.എ) അറിയിച്ചു. ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിൽ വന്നു. പേപ്പർ, മഷി തുടങ്ങിയവയുടെ വില വർദ്ധനയെ തുടർന്നാണിത്. അച്ചടി വ്യവസായം വെല്ലുവിളി നേരിടുകയാണെന്ന് പ്രസിഡന്റ് ലൂയി ഫ്രാൻസിസ്, ജന. സെക്രട്ടറി ഡി. മൻമോഹൻ ഷേണായി, എം. കൃഷ്ണമൂർത്തി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |