SignIn
Kerala Kaumudi Online
Thursday, 21 May 2026 4.48 AM IST

സ്വർണവില ഏകീകരിക്കുമെന്ന് വ്യാപാര സംഘടനകൾ

gold

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ൽ​ ​ദി​വ​സേ​ന​ ​നി​ശ്ച​യി​ക്കു​ന്ന​ ​സ്വ​ർ​ണ​വി​ല​ ​ഏ​കീ​ക​രി​ക്കാ​ൻ​ ​സ്വ​ർ​ണ​ ​വ്യാ​പാ​ര​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സം​യു​ക്ത​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​നാ​ല് ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​റേ​റ്റ് ​ക​മ്മി​റ്റി​യും​ ​രൂ​പീ​ക​രി​ച്ചു.​ ​
ഡോ.​ബി.​ഗോ​വി​ന്ദ​ൻ​ ​(​ഓ​ൾ​ ​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​മ​ർ​ച്ച​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​),​ ​കെ.​സു​രേ​ന്ദ്ര​ൻ,​ ​അ​ഡ്വ.​ ​എ​സ്.​ ​അ​ബ്ദു​ൽ​ ​നാ​സ​ർ​ ​(​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​മ​ർ​ച്ച​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​),​ ​ടി.​എ​സ്.​ ​ക​ല്യാ​ണ​രാ​മ​ൻ,​ ​എം.​പി.​ ​അ​ഹ​മ്മ​ദ്,​ ​രാ​ജേ​ഷ് ​ക​ല്യാ​ൺ​ ​നി​ഷാ​ദ് ​മ​ല​ബാ​ർ​ ​(​കേ​ര​ള​ ​ജ്വ​ല്ല​റി​ ​ഫെ​ഡ​റേ​ഷ​ൻ​),​ ​ഷാ​ജു​ ​ചി​റ​യ​ത്ത് ​(​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​ഡീ​ലേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​)​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​
ഇ​ന്നു​മു​ത​ൽ​ ​ഏ​കീ​കൃ​ത​ ​വി​ല​യി​ടു​ന്ന​തി​ന് ​തീ​രു​മാ​നി​ച്ചു.​ ​ദി​വ​സേ​ന​ ​രാ​വി​ലെ​ 9.30​ ​ന് ​മു​മ്പും​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ര​ണ്ടു​ ​മ​ണി​ക്കും​ ​മാ​ത്ര​മാ​യി​രി​ക്കും​ ​ഇ​ന്ന് ​മു​ത​ൽ​ ​വി​ല​ ​നി​ശ്ച​യി​ക്കു​ക​ ​എ​ന്ന് ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​മ​ർ​ച്ച​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​എ​സ്.​ ​അ​ബ്ദു​ൽ​ ​നാ​സ​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360