SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

ഓക്‌സിജനിൽ ഹാഫ്‌ലെ എക്‌സ്‌പീരിയൻസ് സ്റ്റുഡിയോ

oxy

കോട്ടയം: ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമിൽ ഹാഫ്‌ലെ കമ്പനിയുടെ കേരളത്തിലെ ആദ്യ എക്‌സ്‌പീരിയൻസ് സ്റ്റുഡിയോ ഷെഫ് നളൻ ഷൈൻ ഉദ്ഘാടനം ചെയ്തു. ഓക്‌സിജൻ സി.ഇ.ഒ ഷിജോ കെ.തോമസ്, ഹാഫ്‌ലെ അപ്ലൈയൻസസ് ആൻഡ് ഇ-കൊമേഴ്‌സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ഓക്‌സിജൻ പർച്ചേസ് ആൻഡ് ഓപ്പറേഷൻ വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, ട്രൈസോൺ മാർക്കറ്റിംഗ് ഡയറക്ടർമാരായ എം.കെ.അനൂപ്, പി. ഷിജു, അബ്ദുൾ ഗഫൂർ, ഹാഫ്‌ലെ അസിസ്റ്റന്റ് റീജിയണൽ മാനേജർ എം.ബി. ജാബിൽ, ഹാഫ്‌ലെ സീനിയർ ഏരിയ മാനേജർ ബോണി ബാബു, ട്രൈസോൺ മാർക്കറ്റിംഗ് സെയിൽസ് ജനറൽ മാനേജർ ഗിരീഷ് ബാബു, ഓക്‌സിജൻ റീജിയണൽ ബിസിനസ്‌ ഹെഡ് ഷാജഹാൻ സിറാജ്ജുദ്ധീൻ,സ്‌മോൾ അപ്ലൈയൻസസ് കാറ്റഗറി ഹെഡ് ആർ. ഹരികുമാർ എന്നിവർ പങ്കെടുത്തു. ഹാഫ്‌ലെ കമ്പനി ആദ്യമായാണ് ഒരു ഡിജിറ്റൽ ഷോപ്പിൽ സ്റ്റുഡിയോ ഒരുക്കുന്നത്. ഉപഭോക്താക്കൾക്ക് ആധുനിക അടുക്കള ഉപകരണങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUDIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360