SignIn
Kerala Kaumudi Online
Saturday, 04 July 2026 4.23 AM IST

ജസ്റ്റിസ് ബി.വി. നാഗരത്ന ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സൺ

judge

ന്യൂഡൽഹി: ജസ്റ്റിസ് ബി.വി. നാഗരത്നയെ സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണായി നിയമിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റേതാണ് നടപടി. ജസ്റ്റിസ് ജെ.കെ.മഹേശ്വരി വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണിത്. സുപ്രീംകോടതിയിലെ സീനിയോറിട്ടി പ്രകാരം മൂന്നാമത്തെ മുതി‌ർന്ന ജഡ്‌ജിയാണ് നാഗരത്ന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360