
ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിനും ഭർത്താവ് ഫർമാൻ മഖാനും മദ്ധ്യപ്രദേശ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് സമ്പാദിച്ചാണ് വിവാഹിതയായതെന്ന എഫ്.ഐ.ആറിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഗജേന്ദ്ര സിംഗിന്റെ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |