SignIn
Kerala Kaumudi Online
Thursday, 11 June 2026 4.43 AM IST

രാജ്യതലസ്ഥാനത്തെ വലച്ച് പൊടിക്കാറ്റ്

s

ഡൽഹി: നഗരത്തെ വലച്ച് പൊടിക്കാറ്റ്. സൗത്ത് ഡൽഹി, സൗത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശിയത്. മണിക്കൂറിൽ111 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാദ്ധ്യതയെന്നും മുന്നറിയിപ്പ്. ഇവിടങ്ങളിൽ മിതമായ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360