
ബീജിംഗ് : ചൈനയിലെ വടക്കൻ ഷാൻഷീ പ്രവിശ്യയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 പേർക്ക് ദാരുണാന്ത്യം. 23 പേർക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം, ശനിയാഴ്ച രാത്രി 8ഓടെ ക്വിൻഷിയാൻ നോർത്ത് സ്ട്രീറ്റിലായിരുന്നു സംഭവം. ഇന്നലെ രാവിലെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |