SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.58 AM IST

യു.എസ് കരസേനാ മേധാവിയെ പുറത്താക്കി

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: യു.എസ് കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെ (61) പുറത്താക്കി. പദവിയിൽ നിന്ന് ഉടൻ വിരമിക്കണമെന്ന് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് നിർദ്ദേശിക്കുകയായിരുന്നു. ഹേഗ്സേത്തുമായുള്ള ഭിന്നതയാണ് പുറത്താക്കലിലേക്ക് നയിച്ചതെന്ന് കരുതുന്നു. 2023 ലാണ് റാൻഡി സേനാ മേധാവിയായി ചുമതലയേറ്റത്. ജനറൽ ക്രിസ്റ്റഫർ ലനേവേയെ ആക്ടിംഗ് മേധാവിയായി നിയമിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.