SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.15 AM IST

ചോരപ്പുഴയായി പാകിസ്ഥാൻ, പെഷവാറിൽ സംഭവിച്ചത് | VIDEO

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് പാകിസ്ഥാൻ. ഒരുകാലത്ത് 'പൂക്കളുടെ നഗരം' എന്നറിയിപ്പെട്ടിരുന്ന പെഷവാർ ഇന്ന് ഭീകരവാദത്തിന്റെ വിളനിലമാണ്. പെഷവാർ പൊലീസ് ആസ്ഥാനത്തിന്നുള്ളിലെ പള്ളിയിൽ നടന്ന ചാവേറാക്രമണം പാകിസ്ഥാനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വീഡിയോ കാണാം.

peshawar

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, PAKISTAN, PESHAWAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360