SignIn
Kerala Kaumudi Online
Friday, 02 October 2026 10.12 PM IST

വി.എസ് സന്തോഷ് എസ്.എൽ.ബി.സി കൺവീനർ

santhosh

കൊച്ചി: കേരള, ലക്ഷദ്വീപ് മേഖലയുടെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ(എസ്.എൽ.ബി.സി) പുതിയ കൺവീനറായി കനറാ ബാങ്ക് ജനറൽ മാനേജർ വി.എസ് സന്തോഷിനെ നിയമിച്ചു. മേഖലയിലെ ബാങ്കിംഗ് പ്രവർത്തനങ്ങളും വികസന പദ്ധതികളും ഏകോപ്പിക്കുകയാണ് എസ്.എൽ.ബി.സിയു‌ടെ ദൗത്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360