SignIn
Kerala Kaumudi Online
Thursday, 28 May 2026 7.20 AM IST

നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിപ്പ്

hs
നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ദ്വിദിന റോബോട്ടിക്‌സ് പരിശീലപരിപാടിയിൽ പങ്കെടുത്ത കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്‌ക്കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ

കൂത്താട്ടുകുളം:നാഷണൽ റോബോട്ടിക്‌സ് സെന്ററും മുംബൈ ഐ.ഐ.ടി. ഇന്നവേഷൻ സെല്ലും ചേർന്നു നടത്തുന്ന നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ദ്വിദിന റോബോട്ടിക്‌സ് പരിശീലനപരിപാടിയിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌ക്കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി. ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, പി.ടി.എ പ്രസിഡന്റ് പി.ബി.സാജു എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, NATIONAL ROBORTIC CHAMPIONSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL