SignIn
Kerala Kaumudi Online
Thursday, 28 May 2026 7.20 AM IST

ലിറ്റിൽ കൈറ്റ്‌സ് വോയ്‌സ്

kklm
കൈറ്റ് മൂവാറ്റുപുഴ ജില്ലാ മാസ്റ്റര്‍ ട്രെയ്‌നര്‍ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ കെ. ബി., പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന് ലിറ്റിൽ കൈറ്റ്സ് വോയ്സ് നല്കി പ്രകാശനം ചെയ്യുന്നു

കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്‌സ് വോയ്‌സ്' കൈറ്റ് മൂവാറ്റുപുഴ ജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ അനിൽകുമാർ കെ. ബി., പി.ടി​.എ. പ്രസിഡന്റ് പി. ബി. സാജുവിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, എസ്.ഐ.ടി.സി. അജിത് എ. എൻ. എന്നിവർ പങ്കെടുത്തു. ലിബിയ ബിജു, ആതിര സുഭാഷ്, കീർത്തന എസ്., നന്ദന അനിൽ, ആതിര എസ്., നോയൽ ജോമോൻ, ആദിത്യൻ രാജു, സന്ദീപ് സുനിൽ എന്നിവരാണ് 'ലിറ്റിൽ കൈറ്റ്‌സ് വോയ്‌സ്' ഡിജിറ്റൽ പത്രം തയ്യാറാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, LITTLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL