
മാവേലിക്കര: മാങ്കാംകുഴി മുല്ലക്കൽ കൃഷ്ണൻകുട്ടി (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രദീപ് കുമാർ, ദിലീപ് കുമാർ. മരുമക്കൾ: സീമ, ദീപ. സഞ്ചയനം 24ന് രാവിലെ 9ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |