
ചോറ്റാനിക്കര: ചോറ്റാനിക്കര ഞാളിയത്ത് വീട്ടിൽ എൻ.ടി.മോഹനൻ (77) നിര്യാതനായി. ഭാര്യ: ജെസി (കാഞ്ഞിരമറ്റം സ്കൂൾ റിട്ട.അദ്ധ്യാപിക). മക്കൾ: മെയ്ജു (സി.എസ്.ബാങ്ക്), മനോമോഹൻ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |