
മലയാറ്റൂർ: മലയാറ്റൂർ മുണ്ടയക്ക വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. മക്കൾ: സരസു, വത്സല, പരേതനായ എം.വി.മോഹനൻ, പരേതയായ ശാന്തിനി, എം.വി.സുരേഷ്, ഷീല. മരുമക്കൾ: കെ.വി.വാസു, വി.കെ.വിശ്വനാഥൻ, ഗീത, പരതനായ ഇ.കെ. ഉണ്ണിക്കൃഷ്ണൻ, രജനി, എൻ.വി.വേണു. സംസ്കാരം ഇന്ന് രാവിലെ 11ന് മലയാറ്റൂർ കിഴക്ക് എസ്.എൻ.ഡി.പി ശാഖായോഗം സഞ്ജീവനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |