
ആലുവ: കീഴ്മാട് സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ കീഴ്മാട് മഹിളാലയം കാരിക്കോളിൽ അശോക് കുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുട്ടമശേരി എൻ.എസ്.എസ് ശ്മശാനത്തിൽ. ഭാര്യ: മായ. മക്കൾ: അമൽ, അക്ഷയ്, ആകാശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |