
നെടുമ്പാശേരി: അത്താണി ഐശ്വര്യ നഗറിൽ കുറവൻകുടി വീട്ടിൽ കെ.പി.കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടി (87) നിര്യാതയായി. മക്കൾ: സുനിൽ, പരേതനായ അനിൽ, വിമൽ. മരുമക്കൾ: സാലി, ബീന. സംസ്കാരം ഇന്ന് രാവിലെ 11ന് ആലുവ യു.സി കോളേജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |