SignIn
Kerala Kaumudi Online
Thursday, 18 June 2026 12.53 AM IST

അന്നം ദേവസി

annam-devassy-95

മഞ്ഞപ്ര: സെബിപുരം കോലാഞ്ഞി പരേതനായ ദേവസി തോമയുടെ ഭാര്യ അന്നം ദേവസി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സെബിപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, അവരാച്ചൻ, എൽസി, റോസി, ത്രേസ്യാമ്മ. മരുമക്കൾ: ഫിലോമിന, മേഴ്‌സി, ജോസ്, ഡേവിസ്, ആന്റണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY