
കൊട്ടാരക്കര : തൃക്കണ്ണമംഗൽ ശ്രീ നിലയത്തിൽ (കൊച്ചുവീട് ) എൻ. കൃഷ്ണൻകുട്ടി നായർ (93,റിട്ട. അദ്ധ്യാപകൻ, ഗവ.ടൗൺ യുപിഎസ്, കൊട്ടാരക്കര) നിര്യാതനായി . ഭാര്യ പരേതയായ കെ.സരസമ്മ. മക്കൾ: കെ. ശ്രീകുമാർ (റിട്ട. എൻ.എ.സി. സയന്റിഫിക് ഓഫീസർ), കെ ശ്രീരാജ് (റിട്ട.അദ്ധ്യാപകൻ, എ.പി.പി.എം വി.എച്ച്. എസ്.എസ്, ആവണീശ്വരം), കെ ശ്രീജിത്ത് (വി.എച്ച്.എസ്.എസ്, മഞ്ഞപ്പാറ). മരുമക്കൾ: ലീനു നായർ എസ് ഗീതാചന്ദ്രൻ,എൽ രേഖ. സഞ്ചയനം 21ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |